TOP NEWS| ഔദ്യോഗിക മരണസംഖ്യ17328; 13000പേർ ഇനിയും പുറത്ത്: ഒളിച്ചുകളി തുടരുന്നു

0

 

ഒഴിവാക്കപ്പെട്ട കോവിഡ് മരണങ്ങളുടെ മുഴുവൻ ലിസ്റ്റും പ്രസിദ്ധീകരിക്കാതെ സർക്കാർ ഒളിച്ചുകളി തുടരുന്നു. ഔദ്യോഗികമായി പ്രസിദ്ധീകരിച്ച മരണ വിവരങ്ങൾ മാത്രമാണ് ഇന്നലെ ആരംഭിച്ച ഡെത്ത് ഇൻഫർമേഷൻ പോർട്ടലിലുള്ളത്. ജില്ലകളിൽ നിന്ന് റിപ്പോർട്ട് ചെയ്ത പതിമൂവായിരത്തിലേറെ മരണങ്ങളാണ് മറച്ചുവച്ചിട്ടുള്ളത്.

You might also like