TOP NEWS| സ്കൂള്‍ തുറക്കല്‍ ഉടനില്ല; ആലോചിച്ചു കര്‍ശന നിബന്ധനകളോടെ മാത്രം

0

 

സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പും വിദഗ്ധ സമിതിയും ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. കോവിഡ് കേസുകള്‍ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ഉടന്‍ ക്ളാസ് തുടങ്ങാനാവില്ല എന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ അഭിപ്രായം. പരീക്ഷണ അടിസ്ഥാനത്തില്‍ ഏതാനും ക്ളാസുകള്‍ തുടങ്ങിയാല്‍ പോലും കര്‍ശന മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്ത‌േണ്ടിവരുമെന്നും വിദ്യാഭ്യാസ വകുപ്പ് പറയുന്നു.

You might also like