TOP NEWS| ഒരു ഗ്രാമീണന് ശരാശരി 15 ലക്ഷം നിക്ഷേപം; ലോകത്തിലെ തന്നെ ഏറ്റവും സമ്പന്ന ഗ്രാമം ഇന്ത്യയില്‍.!

0

 

കച്ച്: ലോകത്തിലെ ഏറ്റവും സമ്പന്നമായ ഗ്രാമം ഏതാണ്, അത് ഇന്ത്യയിലാണ്. ഈ ഗ്രാമത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്നത് 17 ബാങ്കുകളാണ്. ഇതില്‍ ഗ്രാമത്തില്‍ ജീവിക്കുന്നവരുടെ നിക്ഷേപം മാത്രം 5,000 കോടി വരും. 7,600 വീടുകളാണ് ഇവിടെയുള്ളത്. ഗ്രാമത്തിന്‍റെ പേര് മദാപ്പര്‍. ഗുജറാത്ത് സംസ്ഥാനത്തെ കച്ച് ജില്ലയിലാണ് ഈ ഗ്രാമം.

You might also like