TOP NEWS| ഇന്ത്യയിൽ നിന്ന് കോവിഷീൽഡ്‌ വാക്സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കററ്റിനു അംഗീകാരം നൽകുന്ന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിയതായി കുവൈത്ത് ഇന്ത്യൻ എംബസ്സി

0

 

ഇന്ത്യയിൽ നിന്ന് കോവിഷീൽഡ്‌ വാക്സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കററ്റിനു അംഗീകാരം നൽകുന്ന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിയതായി കുവൈത്ത് ഇന്ത്യൻ എംബസ്സി. ഗർഭിണികൾക്കും 18 വയസ്സിൽ താഴെ പ്രായമുള്ളവർക്കും കുവൈത്തിലേക്ക് പ്രവേശിക്കുന്നതിന് വാക്സിനേഷൻ നിബന്ധന ഇല്ലെന്നും എംബസി വ്യക്തമാക്കി.

You might also like