TOP NEWS| കൂടുതല്‍ പ്രദേശങ്ങളിൽ ലോക്ഡൗണിന് സാധ്യത: മാളുകൾ ഇന്ന് തുറക്കും

0

 

സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കും. ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള WIPR നിരക്ക് എട്ടായി കുറച്ചതോടെയാണ് കൂടുതല്‍ വാര്‍ഡുകളില്‍ നിയന്ത്രണം വരുന്നത്. മദ്യം വാങ്ങാനെത്തുന്നവര്‍ വാക്സിനേഷന്റെയോ ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെയോ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയും ഇന്ന് പ്രാബല്യത്തിലാകും. അതേസമയം കടയിലും ബാങ്കിലും പോകുന്നവര്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന സര്‍ക്കാര്‍ പിന്‍വലിച്ചു. മാളുകളും ഇന്ന് തുറക്കും.

You might also like