TOP NEWS| പ്രവാസി എഞ്ചിനീയര്‍ക്ക് യുഎഇയില്‍ ഏഴ് കോടിയുടെ സമ്മാനം; ഭാഗ്യം തേടിയെത്തിയത് അഞ്ച് വര്‍ഷത്തിന് ശേഷം

0

 

ദുബൈ: പ്രവാസി ഇന്ത്യക്കാരന് ദുബൈയില്‍ 10 ലക്ഷം ഡോളറിന്റെ (ഏഴ് കോടിയോളം ഇന്ത്യന്‍ രൂപ) സമ്മാനം. ഇന്ന് നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പിലാണ് 57കാരനായ സാബുവിന് ഒന്നാം സമ്മാനം ലഭിച്ചത്. ദുബൈ വിമാനത്താവളത്തില്‍ എയര്‍ ട്രാഫിക് എഞ്ചിനീയറായി ജോലി ചെയ്യുന്ന ബംഗളുരു സ്വദേശിയായ അദ്ദേഹം കഴിഞ്ഞ അഞ്ച് വര്‍ഷമായി ദുബൈ ഡ്യൂട്ടി ഫ്രീയിലൂടെ ഭാഗ്യം പരീക്ഷിക്കുകയാണ്.

You might also like