TOP NEWS| പപ്പട കച്ചവടത്തിനായി മകന്‍റെ സ്കൂട്ടറിൽ പോയ വയോധികന് 10,000 രൂപ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്

0

 

ടി.വി.എസ് എക്സലിൽ ലൈസൻസില്ലാതെ യാത്ര ചെയ്ത വയോധികന് 10,000 രൂപ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് . പപ്പട കച്ചവടത്തിനായി മകന്‍റെ സ്കൂട്ടറിൽ പോയ പാലക്കാട് പാറ സ്വദേശി മണിക്കാണ് 10,000 രൂപ പിഴ വന്നത്. സ്കൂട്ടർ വിറ്റാൽ പോലും ഇത്ര പണം ലഭിക്കില്ലെന്നാണ് ഈ കുടുംബം പറയുന്നത്.

You might also like