TOP NEWS| വാക്സീൻ എടുക്കാൻ വിസമ്മതിച്ചു; വ്യോമസേനാ ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് നീക്കി

0

 

അഹമ്മദാബാദ്• കോവിഡ് വാക്സീൻ എടുക്കാൻ വിസമ്മതിച്ച ഉദ്യോഗസ്ഥനെ ഇന്ത്യൻ വ്യോമസേന സർവീസിൽനിന്നു നീക്കിയതായി കേന്ദ്ര സർക്കാർ ഗുജറാത്ത് ഹൈക്കോടതിയെ അറിയിച്ചു. വാക്സീൻ സ്വീകരിക്കണം എന്ന നിബന്ധന മറികടന്നതിനാണു നടപടിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. വ്യോമസേന കോർപറൽ യോഗേന്ദ്ര കുമാർ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെ, അഡിഷനൽ സോളിസിറ്റർ ജനറൽ ദേവാങ് വ്യാസ് സബ്മിഷനിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

You might also like