അഫ്ഗാൻ ഭരണം താലിബാന്റെ നിയന്ത്രണത്തിൽ; യുഎസ് എംബസിയിലെ പതാക താഴ്ത്തി

0

വാഷിങ്ടൻ ഡി സി ∙ അഫ്ഗാനിസ്ഥാൻ ഭരണം പൂർണ്ണമായും താലിബാന്റെ നിയന്ത്രണത്തിലാകുകയും, പ്രസിഡന്റ് അഫ്ഗാനിസ്ഥാനിൽ നിന്നും പലായനം ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ കാബൂളിൽ യുഎസ് എംബസിയുടെ മുകളിൽ ഉയർത്തിയിരുന്ന പതാക അവിടെ നിന്നും മാറ്റി. കാബൂൾ ഡിപ്ലോമാറ്റിക് കോംബൗണ്ടിൽ നിന്നും എംബസി ജീവനക്കാരെ സുരക്ഷിതമായി മാറ്റുന്നതിന് 1000 പട്ടാളക്കാരെ കൂടെ ബൈഡൻ ഭരണകൂടം കാബൂളിലേക്കയച്ചു.

You might also like