TOP NEWS| ‘ഡെല്‍റ്റ’ വകഭേദം കുട്ടികള്‍ക്ക് കൂടുതല്‍ അപകടകരമാണെന്ന് പ്രചരണം; അറിയാം ചിലത്…

0

 

കൊവിഡ് 19 മഹാമാരിയുമായുള്ള പോരാട്ടത്തില്‍ തന്നെയാണ് നാമിപ്പോഴും. വാക്‌സിനുകള്‍ ലഭ്യമായ സാഹചര്യത്തിലും രോഗവ്യാപനം നിര്‍ബാധം തുടരുന്നത് വലിയൊരു പരിധി വരെ ജനിതകവ്യതിയാനം സംഭവിച്ച വൈറസുകളുടെ വരവോടുകൂടിയാണ്.

വാക്‌സിന്‍ സ്വീകരിച്ചവരില്‍ പോലും എളുപ്പത്തില്‍ കടന്നുകയറാനുള്ള കഴിവ് ‘ഡെല്‍റ്റ’ വകഭേദത്തിനുണ്ട്. എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ചവരിലെത്തുമ്പോള്‍ രോഗത്തിന്റെ തീവ്രത കുറയുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതുപോലെ തന്നെ വാക്‌സിന്‍ സ്വീകരിച്ചവരില്‍ ‘ഡെല്‍റ്റ’ മൂലമുള്ള മരണനിരക്കും കുറവാണെന്ന് പഠനങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു.

You might also like