TOP NEWS| ഗൾഫ് പ്രവാസികളുടെ കോവിഡ് മരണം: പോസിറ്റീവായ മൃതദേഹങ്ങളും നാട്ടിലെത്തിച്ചു തുടങ്ങി

0

 

യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു തുടങ്ങി. മലപ്പുറം സ്വദേശിയുടെ  മൃതദേഹമാണ് ആദ്യമായി കേരളത്തിലെത്തിച്ചത്. കേരളത്തിൽ മൃതദേഹമെത്തിക്കാൻ ജില്ലാ മെഡിക്കൽ ഓഫിസറുടെ മുൻകൂർ അനുമതി നിർബന്ധമാണ്.

You might also like