TOP NEWS| വാഹനത്തിലിരുന്ന് വാക്സിൻ സ്വീകരിക്കാം; ഡ്രൈവ് ത്രൂ വാക്സിനേഷന് മികച്ച പ്രതികരണം

0

 

തിരുവനന്തപുരം: 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്സിനേഷൻ സെന്ററിനാണ് തുടക്കമായത്.  തിരുവനന്തപുരം വിമൻസ് കോളേജിൽ പ്രവർത്തനം തുടങ്ങിയ ഡ്രൈവ് ത്രൂ വാക്സിനേഷന് മികച്ച പ്രതികരണമാണ് ആദ്യ ദിനം തന്നെ ലഭിച്ചത്. സ്വന്തം വാഹത്തിലും, ഓട്ടോറിക്ഷ, ടാക്സികളിൽ എത്തി നിരവധി പേരാണ് അതിൽ ഇരുന്ന് തന്നെ വാക്സിൻ സ്വീകരിച്ചത്.

You might also like