TOP NEWS| ഹരിയാനയിലെ കൊവിഡ് നിയന്ത്രണങ്ങൾ നീട്ടി

0

 

ഹരിയാനയിലെ കൊവിഡ് നിയന്ത്രണങ്ങൾ നീട്ടി. സെപ്തംബർ 6 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. പ്രത്യേകമായ ഒരു ഇളവുകളും ഇക്കാലയളവിൽ അനുവദിച്ചിട്ടില്ല. ഓഗസ്റ്റ് 23 വരെയായിരുന്നു നേരത്തെ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ഇതാണ് ഇപ്പോൾ രണ്ടാഴ്ച കൂടി നീട്ടി.

You might also like