TOP NEWS| പുലര്‍ച്ചെ ഏറ്റുമുട്ടല്‍; അസമില്‍ ബാങ്ക് കൊള്ളയടിക്കാനെത്തിയ മൂന്ന് പേരെ പോലീസ് വെടിവെച്ച് കൊന്നു

0

 

ഗുവാഹട്ടി: അസമിൽ ബാങ്ക് കവർച്ചയ്ക്കെത്തിയ മൂന്നുപേരെ പോലീസ് സംഘം വെടിവെച്ച് കൊന്നു. ഞായറാഴ്ച പുലർച്ചെ ബോട്ട്ഗാവിലെ അലഹാബാദ് ബാങ്ക് കൊള്ളയടിക്കാനെത്തിയവരെയാണ് ഏറ്റുമുട്ടലിൽ വധിച്ചത്. കൊള്ളസംഘത്തിൽ ഉൾപ്പെട്ട മറ്റുചിലർ രക്ഷപ്പെട്ടതായും ഇവരുടെ വാഹനങ്ങളടക്കം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

You might also like