TOP NEWS| പെണ്‍കുട്ടികളെ താലിബാനില്‍നിന്നു രക്ഷിക്കാന്‍ സ്‌കൂള്‍ രേഖകള്‍ അഗ്നിക്കിരയാക്കി അധ്യാപിക

0

 

കാബൂൾ: പെൺകുട്ടികളെ താലിബാൻ ഭീകരരിൽനിന്നു സംരക്ഷിക്കുന്നതിനു അവരുടെ സ്കൂൾ രേഖകൾ തീയിട്ട് നശിപ്പിച്ച് സ്കൂൾ ഓഫ് ലീഡർഷിപ് അഫ്ഗാനിസ്താൻ സ്ഥാപക ഷബാന ബസിജ്-റാസിഖ്. പെൺകുട്ടികൾക്കുവേണ്ടി മാത്രം പ്രവർത്തിക്കുന്ന ബോർഡിങ് സ്കൂളുകളുടെ സ്ഥാപകയാണിവർ. മുമ്പ് അഫ്ഗാൻ ഭരണം പിടിച്ചെടുത്തപ്പോൾ പെൺകുട്ടികൾ സ്കൂളിൽ പോകുന്നതിനു താലിബാൻ വിലക്കേർപ്പെടുത്തിയിരുന്നു. പെൺകുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ താലിബാൻ ഭീകരർക്ക് ലഭിക്കാതിരിക്കുന്നതിനാണ് രേഖകൾ നശിപ്പിച്ചത്.

You might also like