TOP NEWS| കോവിഡ്: റെഡ് ലിസ്റ്റില്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഖത്തര്‍

0

 

കോവിഡ് അപകടസാധ്യത കൂടിയ രാജ്യങ്ങളുടെ റെഡ് ലിസ്റ്റില്‍ ഖത്തര്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി. അതേസമയം ഇന്ത്യയുള്‍പ്പെടെ ആറ് ഏഷ്യന്‍ രാജ്യങ്ങള്‍ സ്‌പെഷ്യല്‍ റിസ്‌ക് വിഭാഗത്തില്‍ തന്നെ തുടരുകയാണ്. വിവിധ ലോക രാജ്യങ്ങളിലെ നിലവിലുള്ള കോവിഡ് വ്യാപന സ്ഥിതി പരിശോധിച്ചാണ് ഖത്തര്‍ ആരോഗ്യമന്ത്രാലയത്തിന്റെ നടപടി.

You might also like