TOP NEWS| ”75 വര്‍ഷം കൊണ്ട് ഇന്ത്യയുണ്ടാക്കിയതെല്ലാം പ്രധാനമന്ത്രി വില്‍ക്കുന്നു”; രാഹുല്‍ഗാന്ധി

0

 

മോദിസർക്കാർ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതി​ക്കെതിരെ വിമർശനവുമായി കോൺഗ്രസ്​. 70 വർഷമായി രാജ്യത്ത്​ ഒരു വികസനവുമില്ലെന്ന്​ പറയുന്നവർ തന്നെ രാജ്യത്തിന്‍റെ 70 ​വർഷത്തെ ആസ്​തികൾ വിൽക്കുകയാണെന്ന്​ രാഹുൽഗാന്ധി പറഞ്ഞു.

You might also like