TOP NEWS| കൊവിഡ് വ്യാപനം; തലസ്ഥാനത്ത് ആറിടത്ത് ഇന്നുമുതല്‍ കർശന ലോക്ഡൗൺ
കൊവിഡ് വ്യാപനത്തിന്‍റെ പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടിനു മുകളിലെത്തിയ തിരുവനന്തപുരത്തെ ആറു തദ്ദേശ സ്ഥാപന വാർഡുകളിൽ ഇന്നുമുതല്‍ കർശന ലോക്ഡൗൺ.ഇന്ന് അർദ്ധ രാത്രി മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും. നിയന്ത്രണം ആറ്റിങ്ങൽ,നെടുമങ്ങാട്,വർക്കല മുൻസിപ്പാലിറ്റികളിലെ വിവിധ വാർഡുകളിൽ.അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ വൈകിട്ട് 7 വരെ തുറക്കാം.