TOP NEWS| സ്കൂള്‍ പ്രവേശനം ;അബുദാബിയില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കൊവിഡ് പരിശോധനാ ഫലം നിര്‍ബന്ധം

0

 

അബുദാബി: അബുദാബിയില്‍ എല്ലാ വിദ്യാര്‍ത്ഥികളും സ്‌കൂളുകളിലേക്ക് മടങ്ങുന്നതിന് 14 ദിവസത്തിനുള്ളിലെടുത്ത നേസല്‍ പിസിആര്‍ അല്ലെങ്കില്‍ സലൈവ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം. എല്ലാ പ്രായത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും വാക്‌സിനെടുത്തവര്‍ക്കും ഈ നിബന്ധന ബാധകമാണ്.

You might also like