TOP NEWS| പരിശീലനപ്പറക്കലിനിടെ മിഗ് 21 യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് ഇജക്ട് ചെയ്തു

0

 

ന്യൂഡൽഹി• വ്യോമസേനയുടെ മിഗ് 21 ബൈസൺ യുദ്ധവിമാനം രാജസ്ഥാനിലെ ബാമറിൽ തകർന്നുവീണു. പതിവ് പരിശീലനപ്പറക്കലിനിടെയാണ് അപകടം. പൈലറ്റ് സുരക്ഷിതനായി ഇജക്ട് ചെയ്തു പുറത്തുകടന്നെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.

You might also like