TOP NEWS| സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ആശുപത്രികള്‍; ഗുജറാത്ത് സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി

0

 

കോവിഡ് പ്രതിസന്ധിയുടെ പേരില്‍ സുരക്ഷാ മാനദണ്ഡങ്ങളില്‍ അയവു വരുത്തി കൂടുതല്‍ ആുപത്രികള്‍ അനുവദിക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. കോവിഡില്‍ നിന്നും രക്ഷിക്കുന്നതിന് വേണ്ടി, ആളുകളെ തീയിലിട്ട് കൊല്ലുകയാണോ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു.

You might also like