TOP NEWS| നാളെ മുതൽ യു എ ഇയിൽ ടൂറിസ്റ്റ് വിസക്ക് അനുമതി

0

 

നാളെ മുതൽ ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ യു എ ഇ തീരുമാനിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ സ്വീകരിച്ച ആർക്കും ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാം. യു എ ഇ ദേശീയ ദുരന്തനിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്.

You might also like