TOP NEWS| കോവിഡ് രോഗമുക്തർക്ക് ഒറ്റഡോസ് വാക്സിൻ തന്നെ ഫലപ്രദമെന്ന് പഠനം
കോവിഡ് രോഗമുക്തർക്ക് ഒറ്റഡോസ് വാക്സിൻ തന്നെ ഫലപ്രദമെന്ന് പഠനം. രോഗം വന്ന് മാറി ഒരു ഡോസ് കോവീഷീൽഡ് വാക്സിനെടുത്തവർക്ക് മുപ്പതിരട്ടി പ്രതിരോധശേഷിയുണ്ടെന്നാണ് വിലയിരുത്തൽ. കൊച്ചിയിലെ ആരോഗ്യവിദഗ്ധർ 120 പേരിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.