TOP NEWS| സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ ജില്ലാതലത്തില്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയശേഷം ഇരട്ടിയായതായി കണക്കുകള്‍

0

 

സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ ജില്ലാതലത്തില്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയശേഷം ഇരട്ടിയായതായി കണക്കുകള്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ഈ വര്‍ഷം മെയ് വരെ റിപ്പോര്‍ട്ട് ചെയ്തത് 11,034 പേരുടെ മരണം. എന്നാല്‍ ഈ വര്‍ഷം ജൂണ്‍, ജൂലൈ മാസങ്ങളില്‍ മാത്രം രോഗികളുടെ എണ്ണവും മരണവും തമ്മിലുള്ള അനുപാതം 0.94 ആയി ഉയര്‍ന്നു.

You might also like