TOP NEWS| അഫ്ഗാനിൽ നിന്ന് അമേരിക്കയടക്കമുള്ള നാറ്റോ സൈനികർ മടങ്ങി; ഉടൻ സർക്കാർ രൂപീകരിക്കാൻ താലിബാൻ

0

 

അമേരിക്കയടക്കമുള്ള നാറ്റോ സൈനികർ പൂർണമായും അഫ്ഗാൻ വിട്ടു. അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെ ഏറ്റവും നീണ്ട യുദ്ധത്തിന് ഇതോടെ വിരാമം. താലിബാനെ ലോകത്തുനിന്ന് ഇല്ലാതെയാക്കാനെന്നു പറഞ്ഞ് അഫ്ഗാനിലെത്തിയ അമേരിക്ക അവരെത്തന്നെ ഭരണമേൽപ്പിച്ചാണ് ഇരുപത് വർഷത്തിനു ശേഷം മടങ്ങുന്നത്.

You might also like