ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഡയറക്ടർ പാസ്റ്റർ ക്രിസ്റ്റഫർ ടി രാജു (50) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0

 

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഡയറക്ടർ പാസ്റ്റർ ക്രിസ്റ്റഫർ ടി രാജു (50) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ്‌ കേരള സ്റ്റേറ്റ് ക്രീഡൻഷ്യൽ ഡിപ്പാർട്മെന്റ് ഡയറക്ടറും ആലുവ സെന്ററിന്റെയും കമളശ്ശേരി സഭയുടെ ശുശ്രുഷകനുമായ പാസ്റ്റർ ക്രിസ്റ്റഫ്രർ റ്റി രാജു (50) ഇന്ന് രാവിലെ താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

You might also like