TOP NEWS| ‘ആ വിമാനങ്ങൾ പറക്കില്ല, കവചിത വാഹനങ്ങളോടില്ല’; എല്ലാം നശിപ്പിച്ച് യുഎസ് മടക്കം

0

 

അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തിന്റെ നിയന്ത്രണം താലിബാന് വിട്ടുകൊടുക്കുന്നതിന് മുന്നോടിയായി വിമാനങ്ങളും കവചിത വാഹനങ്ങളും ഉപയോഗശൂന്യമാക്കി യുഎസ്. വിമാനത്താവളത്തിലെ രണ്ടാഴ്ച നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ചതിനു പിന്നാലെയാണ് നടപടിയെന്ന് യുഎസ് സെൻട്രൽ കമാൻഡ് മേധാവി ജനറൽ കെന്നത്ത് മക്കെൻസി പറഞ്ഞു.

You might also like