TOP NEWS| കോവിഡ് വ്യാപനം നിയന്ത്രണ വിധേയം; ജാഗ്രത കൈവിടരുത്: വീണ ജോര്‍ജ്

0

 

കോവിഡ് വ്യാപനം നിയന്ത്രണ വിധേയമെങ്കിലും ജാഗ്രത വെടിയരുതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഓണത്തിനുശേഷം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച നിരക്കിലേക്ക് രോഗവ്യാപനം ഉയര്‍ന്നില്ല. എറണാകുളം ജില്ലയില്‍ സെപ്റ്റംബര്‍ പത്തിനകം 18 വയസിന് മുകളിലുള്ളവരുടെ ആദ്യഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാകുെമന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

You might also like