TOP NEWS| കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണം വർധിപ്പിക്കും: ബെഹ്റ

0

 

കൊച്ചി മെട്രോയിലെ യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള പദ്ധതികളൊരുക്കുമെന്ന് കെ.എം.ആര്‍.എല്‍ എം.ഡി ലോക്നാഥ് ബെഹ്റ. ടിക്കറ്റ് നിരക്കുകള്‍ പുതുക്കുന്നത് പരിഗണിക്കും. തൃപ്പൂണിത്തുറയിലേക്ക് പാത ദീര്‍ഘിപ്പിക്കുന്നതും, വാട്ടര്‍മെട്രോയും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.

You might also like