TOP NEWS| ഈ മാസം പകുതിയോടെ കേരളത്തിൽ കോവിഡ് കുറയും: കേന്ദ്രം

0

 

സംസ്ഥാനത്തെ കോവിഡ് വ്യാപനം ഈ മാസം പകുതിയോടെ കുറയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കണ്ടെയ്ന്‍മെന്റ് നടപടികള്‍ കര്‍ശനമായി നടപ്പാക്കിയാല്‍ സ്ഥിതി മെച്ചപ്പെടും. അതിര്‍ത്തി ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണം വേണമെന്നും നിർദേശം. കേന്ദ്ര ആരോഗ്യമന്ത്രി അടക്കം കേരളത്തിൽ സന്ദർശനം നടത്തിയിരുന്നു. രാജ്യത്തെ പ്രതിദിന രോഗബാധിതരിൽ 72ശതമാനവും കേരളത്തിലാണ്. വിഡിയോ റിപ്പോർട്ട് കാണാം.

You might also like