TOP NEWS| താലിബാനുമായുള്ള ചർച്ച; ഇന്ത്യ ഉന്നയിച്ചത് രണ്ടു വിഷയങ്ങൾ

0

 

ന്യൂഡൽഹി: താലിബാനുമായി ഖത്തർ തലസ്ഥാനമായ ദോഹയിൽ നടത്തിയ ചർച്ചയിൽ ഇന്ത്യ ഉന്നയിച്ചത് രണ്ടു വിഷയങ്ങൾ. ഭീകരത, അഫ്ഗാനിൽ കുടുങ്ങിയ സ്വന്തം പൗരന്മാരെ തിരിച്ചെത്തിക്കൽ എന്നീ വിഷയങ്ങളാണ് ഇന്ത്യ ഉന്നയിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

You might also like