TOP NEWS| ‘താലിബാന്‍ അധിനിവേശം പാക് സഹായത്തോടെ’; ഗനി – ബൈഡന്‍ ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്ത്

0

 

കാബൂൾ: അഫ്ഗാനിലേക്കുള്ള കടന്നുകയറ്റത്തിൽ താലിബാന് പാകിസ്താന്റെ സർവവിധത്തിലുള്ള പിന്തുണയും ഉണ്ടായിരുന്നു എന്ന കാര്യം അഷ്റഫ് ഗനി ജോ ബൈഡനെ അറിയിച്ചിരുന്നതായി റിപ്പോർട്ട്. ജൂലായിൽത്തന്നെ ഇക്കാര്യം ഇരു രാജ്യങ്ങളുടെ നേതാക്കളും തമ്മിലുള്ള ചർച്ചയിൽ ചൂണ്ടിക്കാണിച്ചിരുന്നതായി വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

You might also like