TOP NEWS| അഫ്ഗാനിലെ പുതിയ സർക്കാർ ഉടൻ?; നയിക്കാൻ താലിബാൻ പരമോന്നത നേതാവ്

0

ന്യൂഡൽഹി• അഫ്ഗാനിസ്ഥാനിൽ പുതിയ സർക്കാർ ഉണ്ടാക്കുന്നതു സംബന്ധിച്ചു താലിബാനും അഫ്ഗാനിസ്ഥാനിലെ മറ്റു നേതാക്കളും തമ്മിൽ ധാരണയിലെത്തിയതായി റിപ്പോർട്ട്. താലിബാൻ പരമോന്നത നേതാവ് ഹൈബത്തുല്ല അബുൻസാദയായിരിക്കും ഭരണകൂടത്തിന്റെ തലവൻ എന്നു താലിബാൻ സാംസ്കാരിക കമ്മിഷൻ അംഗം ബിലാൽ കരീമി പറഞ്ഞു.

You might also like