TOP NEWS| വിലക്കുകള്‍ നീങ്ങിയതോടെ യു.എ.ഇയിലേക്ക് സന്ദര്‍ശക പ്രവാഹം

0

 

വിലക്കുകൾ നീങ്ങിയതോടെ യു.എ.ഇയിലേക്ക്​ സന്ദർശകരുടെ പ്രവാഹം. ഇന്ത്യയിലെ പല വിമാനത്താവളങ്ങളിൽ നിന്നും യു.എ.ഇയിലേക്കുള്ള വിമാന നിരക്കും വർധിച്ചു. ദുബൈയിലേക്കാണ്​ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്നത്​.

You might also like