TOP NEWS| യാത്രാവിലക്ക് നീങ്ങി; യു.എ.ഇ – ഒമാന്‍ അതിര്‍ത്തികള്‍ തുറന്നു

0

 

 

യാത്രാവിലക്ക് നീങ്ങിയതോടെ യു.എ.ഇ – ഒമാൻ അതിർത്തികൾ കടന്ന് സഞ്ചാരികൾ എത്തി തുടങ്ങി. ഒമാനിൽ നിന്ന് എത്തിയ ആദ്യ യാത്രക്കാരെ സമ്മാനങ്ങൾ നൽകിയാണ് യു.എ.ഇ അധികൃതർ എതിരേറ്റത്.

You might also like