TOP NEWS| വിമാനത്താവളത്തില്‍ റാപിഡ് ടെസ്റ്റ് സൗകര്യമില്ലാത്ത രാജ്യങ്ങളിലേക്കുള്ള സര്‍വീസ് നിര്‍ത്തി യു.എ.ഇ വിമാന കമ്പനികള്‍

0

 

വിമാനത്താവളത്തിൽ റാപിഡ്​ ടെസ്​റ്റിനുള്ള സൗകര്യം ഏർപ്പെടുത്താതിരുന്ന അഞ്ചു രാജ്യങ്ങളിലേക്കുള്ള സർവീസുകൾ വിലക്കി യു.എ.ഇ വിമാന കമ്പനികൾ. കേരളം ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും റാപിഡ്​ ടെസ്​റ്റ്​ സൗകര്യം ഏർപ്പെടുത്തിയതിനാൽ ഇന്ത്യയിൽ നിന്നുള്ളവരുടെ യാത്രക്ക് തടസ്സമുണ്ടാകില്ല.

You might also like