TOP NEWS| ഇന്ത്യയില്‍ നിന്നും വാക്സിനെടുക്കാത്തവര്‍ക്കും തിരികെ വരാന്‍ അനുമതി നല്‍കി ഒമാന്‍

0

 

ഇന്ത്യയിൽ നിന്ന് വരുന്നവരുടെ കൈവശം 72 മണിക്കൂർ മുമ്പെടുത്ത ക്യു.ആർ കോഡ് അടങ്ങിയ പി.സി.ആർ പരിശോധനാ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഇ-മുഷ്രിഫ് വെബ്സൈറ്റിൽ രജിസ്ട്രേഷന് ഒപ്പം പി.സി.ആർ പരിശോധനക്കുള്ള തുകയും സഹല പ്ലാറ്റ്ഫോം വഴി ഹോട്ടൽ ബുക്കിങ് നടത്തി അതിനുള്ള തുകയും ഓൺലൈനായി അടക്കുകയും വേണം.

You might also like