TOP NEWS| അമേരിക്ക അഫ്ഗാന്‍ വിട്ടത് കോടികളുടെ ആയുധശേഖരം നശിപ്പിച്ച ശേഷമെന്ന് റിപ്പോര്‍ട്ട്

0

 

കാബൂൾ വിമാനത്താവളത്തിൽ ഉണ്ടായിരുന്ന 73 എയർക്രാഫ്റ്റുകൾ, 10 ലക്ഷം ഡോളര്‍ വീതം വിലവരുന്ന നൂറോളം കവചിത വാഹനങ്ങൾ തുടങ്ങി എല്ലാം നശിപ്പിച്ചാണ് യു.എസ് സേന അഫ്ഗാൻ വിട്ടത്. തിരികെ കൊണ്ടുപോകാൻ സാധിക്കാത്ത ആയുധങ്ങളെല്ലാം തച്ചുകർത്തു.

You might also like