TOP NEWS| താലിബാനോട് മ്യദുസമീപനം വേണ്ട; തീരുമാനത്തിൽ ഉറച്ച് ഇന്ത്യ

0

 

ഇന്ത്യൻ പൗരന്മാരുടെ മടക്കം അടക്കമുള്ള വിഷയങ്ങളിൽ സമ്മർദ്ധങ്ങൾക്ക് വഴങ്ങില്ല. മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാരെ എല്ലാം ഉടൻ രാജ്യം വിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടും. അഫ്ഗാനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയങ്ങൾ ഇപ്പോഴത്തെ സ്ഥിതിയിൽ തുടരട്ടെ എന്നും തീരുമാനിച്ചു. അത്യാവശ്യമായ നയതന്ത്ര ഇടപെടലുകൾ മാത്രം താലിബാനുമായി നടത്തിയാൽ മതിയെന്നും യോഗം ധാരണയിലെത്തി.

You might also like