യുഎസ്സില്‍ വെടിവയ്പ്; മൂന്ന് മരണം, ആറ് പേര്‍ക്ക് പരിക്ക്

0

വാഷിങ്ടണ്‍: യുഎസ്സിലെ വാഷിങ്ടണില്‍ പൊതുസ്ഥലത്ത് വെടിവയ്പ്. സംഭവത്തില്‍ മൂന്ന്് പേര്‍ മരിച്ചിട്ടുണ്ട്. ആറ് പേര്‍ക്ക് പരിക്കേറ്റു.

ലോങ്‌ഫെല്ലോ തെരുവില്‍ 600 ബ്ലോക്കില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. മൂന്ന് പേരും ആശുപത്രിയിലെത്തും മുമ്ബ് മരിച്ചതായി പോലിസ് സ്ഥിരീകരിച്ചു. പരിക്കേറ്റ ആറ് പേരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

You might also like