TOP NEWS| ഇത്രയും കൂടുതൽ അഫ്ഗാനികൾ രാജ്യം വിടുന്നത് എന്തു കൊണ്ട്? ഇന്ത്യൻ അവതാരകനോട് താലിബാൻ വക്താവിന്റെ മറുപടിയിങ്ങനെ…

0

 

പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടും എന്തുകൊണ്ടാണ് അഫ്ഗാനികൾ രാജ്യം വിടുന്നതെന്ന ഇന്ത്യൻ വാർത്താ അവതാരകന്റ ചോദ്യത്തിന് മറുപടി നൽകി താലിബാൻ വക്താവ് സുഹൈൽ ഷാഹീൻ. യുഎസിലേക്ക് പോകാം എന്നറിയിച്ച് ഡൽഹി വിമാനത്താവളത്തിൽ അമേരിക്കൻ വിമാനം പാർക്ക് ചെയ്താൽ ഇന്ത്യയ്ക്കാർ പോകില്ലേ എന്നായിരുന്നു ഷാഹീന്റെ മറുചോദ്യം. ടിവി9 ചാനൽ ചർച്ചയിലായിരുന്നു താലിബാൻ വക്താവിന്റെ മറുപടി.

You might also like