TOP NEWS| അണ്‍ലിമിറ്റഡ് ഡാറ്റ, 200 എംബിപിഎസ് വേഗത; ഇന്ത്യയിലെ ആദ്യത്തെ ബണ്ടില്‍ പാക്ക് ആവാന്‍ ‘എയര്‍ടെല്‍ ബ്ലാക്ക്’

0

 

200 എംബിപിഎസ് വരെ വേഗത ലഭിക്കുന്ന അണ്‍ലിമിറ്റഡ് ഓഫറിനൊപ്പം ഡിടിഎച്ചും സിമ്മും നല്കുന്ന എയര്‍ടെല്ലിന്‍റെ പുതിയ കോംബോ ഓഫറായ ബ്ലാക്ക് ചര്‍ച്ചാ വിഷയമാകുന്നു. ഫോണ്‍, ഡിടിഎച്ച്, ബ്രോഡ്ബാന്‍റ് തുടങ്ങിയ സേവനങ്ങള്‍ ഇനി എയര്‍ടെല്‍ ബ്ലാക്കിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഇന്ത്യയിലെ ആദ്യത്തെ ബണ്ടില്‍ ഓഫറാണ് ഇത്.

You might also like