TOP NEWS| മരിച്ചിട്ട് മൂന്ന് മാസം കഴിഞ്ഞയാള്‍ക്ക് രണ്ടാം ഡോസ് കോവിഡ് വാക്സിനെടുത്തതായി സന്ദേശം; പുലിവാല്‍ പിടിച്ച് ഗുജറാത്ത് ആരോഗ്യവകുപ്പ്

0

 

ഗുജറാത്തിലെ പാലൻപൂർ നഗരത്തിലെ ബനാസ്‌കന്ത സ്വദേശിയായ മുകേഷ് ജോഷി മരിച്ചിട്ട് മൂന്ന് മാസമായി. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഫോണിലേക്ക് ഒരു സന്ദേശം വന്നു- ‘ നിങ്ങൾ കോവിഡ് വാക്‌സിന്റ രണ്ടാം ഡോസ് എടുത്തിരിക്കുന്നു’.

You might also like