TOP NEWS| നിപ കോവിഡ് പോലെ പകരില്ല; പക്ഷേ അപകടസാധ്യത കോവിഡിനെക്കാൾ കൂടുതൽ

0

 

പക്ഷേ, കോവിഡ് പോലെ പകർച്ചാ നിരക്കുള്ള ഒരു അസുഖമല്ല നിപ. പകർച്ചാ ശേഷി വളരെ കുറഞ്ഞ ഒരു അസുഖമാണിത്. കോവിഡ് ചെറിയ ലക്ഷണങ്ങൾ ഉള്ളവരിൽ നിന്നും ലക്ഷണങ്ങൾ ഇല്ലാത്തവരിൽ നിന്നു പോലും പകരുന്ന അസുഖം ആണെങ്കിൽ, രോഗതീവ്രത കൂടിയ സമയങ്ങളിൽ, അതായത് ശക്തിയായ രോഗലക്ഷണങ്ങളുള്ള അവസരങ്ങളിൽ പകരുന്ന അസുഖമാണ് നിപ. എന്നാൽ കോവിഡിനെ അപേക്ഷിച്ചു അപകട സാധ്യത കൂടുതൽ ആണെന്നതാണ് നിപയെ കൂടുതൽ ഭയത്തോടെ കാണാൻ കാരണം.

You might also like