TOP NEWS| യു.എ.ഇ സുവർണ ജൂബിലി: വിസ മേഖലയിൽ നിരവധി ഇളവുകള്‍

0

 

യു.എ.ഇ സുവർണ ജൂബിലിയുടെ ഭാഗമായി ഞായറാഴ്​ച പ്രഖ്യാപിച്ച പുതിയ പദ്ധതികളിൽ വിസ മേഖലയിൽ നിരവധി ഇളവുകള്‍. ഗ്രീൻ, ഫ്രീലാൻസ്​ വിസക്ക്​ പുറമെ, ഗോൾഡൻ വിസ ലഭ്യമാകുന്നവരുടെ വിഭാഗത്തിൽ കൂടുതൽ പേരെ ഉൾപ്പെടുത്താനും തീരുമാനമായി. ഗോൾഡൻ വിസ നൽകുന്നവരുടെ മേഖലകൾ വിപുലീകരിച്ചതായി യു.എ.ഇ അറിയിച്ചു.

You might also like