TOP NEWS| ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വാണിജ്യ സർവീസുകൾ ആരംഭിച്ചു

0

 

ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വാണിജ്യ സർവീസുകൾ ആരംഭിച്ചു. ആദ്യദിനമായ ഇന്ന്(ചൊവ്വാഴ്ച) ഇന്ത്യക്കാരുമായി ആറു വിമാനങ്ങൾ കുവൈത്തിൽ എത്തി. കൊച്ചിയിൽ നിന്നുള്ള ജസീറ എയർവെയ്‌സ് വിമാനമാണ് ആദ്യമെത്തിയത്. ഒന്നര വർഷത്തിന് ശേഷമാണ് ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്കുള്ള യാത്രാവിമാനങ്ങൾ സജീവമാകുന്നത്.

You might also like