TOP NEWS| സൗദിയില്‍ അഴിമതി വിരുദ്ധ നടപടി: മന്ത്രാലയ ഉദ്യോഗസ്ഥരടക്കം നിരവധി പേർ പിടിയില്‍

0

 

അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി സൗദിയിൽ മന്ത്രാലയ ഉദ്യോഗസ്ഥരടക്കം നിരവധി പേർ പിടിയിലായി. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്താണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. നൂറ് കണക്കിന് മില്യണ്‍ റിയാലിന്റെ അനധികൃത ഇടപാടുകളെ തുടര്‍ന്നാണ് നടപടി.

You might also like