TOP NEWS| ബഹ്‌റൈൻ യാത്രാ വിലക്ക് പിന്‍വലിച്ചത് ഗുണമാകും: സൗദി പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന നീക്കം

0

 

ബഹ്റൈന്‍ ഇന്ത്യക്കാര്‍ക്കുള്ള യാത്രാ വിലക്ക് നീക്കിയ നടപടി നേരിട്ട് സൗദിയിലെത്താന്‍ കഴിയാത്ത പ്രവാസികള്‍ക്ക് ആശ്വാസമാകും. നാട്ടില്‍‌ നിന്നും വാക്‌സിന്‍ സ്വീകരിച്ച സൗദി പ്രവാസികള്‍ക്ക് ബഹ്റൈന്‍ വഴി കുറഞ്ഞ ചെലവില്‍ ഇപ്പോൾ സൗദിയിലെത്താം. വിസിറ്റ് വിസയുള്‍പ്പെടുന്ന ട്രാവല്‍ പാക്കേജുകളുമായി ട്രാവല്‍സുകളും സജീവമാണ്.

You might also like