TOP NEWS| സംസ്ഥാനത്ത് ആകെ വാക്സിനേഷൻ മൂന്ന് കോടി ഡോസ് കടന്നു; ദേശീയ ശരാശരിയെക്കാൾ കൂടുതൽ

0

 

സംസ്ഥാനത്ത് ആകെ വാക്സിനേഷൻ മൂന്ന് കോടി ഡോസ് കടന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ദേശീയ ശരാശരിയെക്കാൾ കൂടുതലാണ്. 18 വയസ്സിനു മുകളിലുള്ള 76.15 ശതമാനം പേർക്ക് ആദ്യ ഡോസും 28.73 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി എന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം

You might also like