TOP NEWS| അധ്യാപകർക്ക് ഈ ആഴ്ച തന്നെ വാക്സിനേഷൻ പൂർത്തിയാക്കും: മുഖ്യമന്ത്രി

0

 

അധ്യാപകർക്ക് ഈ ആഴ്ച തന്നെ രണ്ടാം ഡോസ് വാക്സിനും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്ത് ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട വകുപ്പുകൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

You might also like